Thursday, June 21, 2012

ശിശിരനിദ്ര


ഒരുശിശിരനിദ്രയില്‍ നിന്നുണര്‍ന്ന്
വസന്ത പുഷപങ്ങളെ നോക്കി
പുഞ്ചിരി തൂകിയ നീ
വീണ്ടുമൊരു ശരത്ക്കാലത്തെ
നിന്റേതു മാത്രമാക്കിയതും
പെയ്യാന്‍ മടിക്കുന്ന  മഴമേഘങ്ങളോട്
പരിഭവിച്ചു ഖിന്നനായതും
എത്ര വേഗത്തിലാണ്..!